ദൈവീകമല്ലാത്ത ജീവനൊന്നില്ലല്ലോ
ഗംഗയല്ലാത്തൊരു സ്ത്രീജന്മം ഇല്ലല്ലോ
ദൈവം തുണയ്ക്കാത്ത വേളയൊന്നില്ലല്ലോ
ആനന്ദമില്ലാത്ത നിമിഷമൊന്നില്ലല്ലോ
ദൈവീകം എന്തെന്നറിയാതെ നിന്നു
അംബയെ കണ്ടില്ല നഗ്നയെ കണ്ടു
കണ്ണനെ കണ്ടില്ല കള്ളനെ കണ്ടു
ആനന്ദം എവിടെയോ തേടി നടന്നു
ആനന്ദം ഉള്ളിലെന്നറിയുന്ന ഉത്തമന്
ഗംഗയ്ക്കും യമുനയ്ക്കും പൊന്നോമന പുത്രന്
ഭഗവത് പ്രസാദമാം ഗീതയെ കൊണ്ടോന്
ധര്‍മ നന്മയ്ക്കെന്നും തുണയായ് വസിപ്പോന്
ഗംഗയല്ലാത്തൊരു സ്ത്രീജന്മം ഇല്ലല്ലോ
ദൈവം തുണയ്ക്കാത്ത വേളയൊന്നില്ലല്ലോ
ആനന്ദമില്ലാത്ത നിമിഷമൊന്നില്ലല്ലോ
ദൈവീകം എന്തെന്നറിയാതെ നിന്നു
അംബയെ കണ്ടില്ല നഗ്നയെ കണ്ടു
കണ്ണനെ കണ്ടില്ല കള്ളനെ കണ്ടു
ആനന്ദം എവിടെയോ തേടി നടന്നു
ആനന്ദം ഉള്ളിലെന്നറിയുന്ന ഉത്തമന്
ഗംഗയ്ക്കും യമുനയ്ക്കും പൊന്നോമന പുത്രന്
ഭഗവത് പ്രസാദമാം ഗീതയെ കൊണ്ടോന്
ധര്‍മ നന്മയ്ക്കെന്നും തുണയായ് വസിപ്പോന്
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ