ഒരു നാള്‍ യാത്ര പോയി ഉല്ലസിപ്പാന്‍
കൂട്ടുകാരും ബന്ധുക്കളും അമ്മയ്ക്കും ഒപ്പം.
അറിയാത്ത വഴികളിലൂടെ സഞ്ചരിച്ചും
വഴി ചോദിച്ചും ആര്‍ത്തുല്ലസിച്ചു ഞങ്ങള്‍.
പല നാടും കണ്ട് വീടും കയറി ഞങ്ങള്‍
നേരം വൈകിയപ്പോള്‍ തിരിക്കെ മടങ്ങി
പോകുവാന്‍ ഒരുങ്ങവേ പരസ്പരം യാത്ര
മൊഴിഞ്ഞു മഴയും, പെയ്തുകൊണ്ടിരുന്നു.
എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ കൂട്ടിനു
ആരെന്നു തിരിഞ്ഞു നോക്കിയപ്പോള്‍
എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നിതാ
എന്നമ്മ എനിക്ക് തുണയേകാനായി
ഉല്ലാസവും ആഘോഷവും കഴിഞ്ഞ്
പ്രതീക്ഷകള്‍ തന്നെല്ലാവരും പോയി
അമ്മതന്‍ മാറോടു ഒട്ടിക്കിടക്കുവാന്‍
തെല്ലു മയങ്ങുവാന്‍ കൊതിച്ചു ഞാന്‍
മോഹിപ്പൂ ഞാന്‍ ഇനിയും ജന്മത്തിനായി
എന്‍ അമ്മതന്‍ മകനായി പിറനീടുവാന്‍
ഗംഗ തന്നെയല്ലോ എന്നമ്മ ഏവര്‍ക്കും
എന്നും കുളിരേകാന്‍ കഴിയുന്നവളിവള്‍
Hurry hOMe (ഹരി: ഓം!)
By Rakesh V Iyer and Narayanan V
കൂട്ടുകാരും ബന്ധുക്കളും അമ്മയ്ക്കും ഒപ്പം.
അറിയാത്ത വഴികളിലൂടെ സഞ്ചരിച്ചും
വഴി ചോദിച്ചും ആര്‍ത്തുല്ലസിച്ചു ഞങ്ങള്‍.
പല നാടും കണ്ട് വീടും കയറി ഞങ്ങള്‍
നേരം വൈകിയപ്പോള്‍ തിരിക്കെ മടങ്ങി
പോകുവാന്‍ ഒരുങ്ങവേ പരസ്പരം യാത്ര
മൊഴിഞ്ഞു മഴയും, പെയ്തുകൊണ്ടിരുന്നു.
എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ കൂട്ടിനു
ആരെന്നു തിരിഞ്ഞു നോക്കിയപ്പോള്‍
എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നിതാ
എന്നമ്മ എനിക്ക് തുണയേകാനായി
ഉല്ലാസവും ആഘോഷവും കഴിഞ്ഞ്
പ്രതീക്ഷകള്‍ തന്നെല്ലാവരും പോയി
അമ്മതന്‍ മാറോടു ഒട്ടിക്കിടക്കുവാന്‍
തെല്ലു മയങ്ങുവാന്‍ കൊതിച്ചു ഞാന്‍
മോഹിപ്പൂ ഞാന്‍ ഇനിയും ജന്മത്തിനായി
എന്‍ അമ്മതന്‍ മകനായി പിറനീടുവാന്‍
ഗംഗ തന്നെയല്ലോ എന്നമ്മ ഏവര്‍ക്കും
എന്നും കുളിരേകാന്‍ കഴിയുന്നവളിവള്‍
Hurry hOMe (ഹരി: ഓം!)
By Rakesh V Iyer and Narayanan V
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ